ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട വലിയപാടം വിളന്തറ തുളസീഭവനത്തിൽ വാസുദേവൻ (87) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: തുളസീധരൻ, പ്രകാശ്, സതികുമാരി.