പുനലൂർ: വെട്ടിപ്പുഴ സൗത്ത് കോട്ടൂർ തെക്കേതിൽ ചരുവിള പുത്തൻവീട്ടിൽ കെ. സുരേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: അഞ്ജു, ആശ. മരുമക്കൾ: കണ്ണൻ, പരേതനായ സഞ്ചുനാഥ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.