മുളവന: പുറ്റുമൺകര തുണ്ടുവിള വീട്ടിൽ ദാമോദരൻ (76) നിര്യാതനായി. അവിവാഹിതനാണ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.