കൂറ്റനാട്: വെള്ളടിക്കുന്ന് ചേക്കോട് രാജൻ (64) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: കാർത്യായനി. മക്കൾ: രബിത, രാഹുൽ, ശ്രീരാഗ്. സംസ്കാരം ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ നടന്നു