തച്ചമ്പാറ: പൊന്നംകോട് ചന്ദനംകുണ്ട് കോളനിയിലെ ശങ്കരെൻറ ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി. മക്കൾ: അമ്മിണി, ലക്ഷ്മി, തങ്കമണി, ഓമന, സത്യഭാമ, പരേതരായ ചന്ദ്രൻ, കൃഷ്ണൻകുട്ടി. മരുമക്കൾ: ചാമി, ബാബു, മുത്തു, സുമതി, പരേതനായ രാമൻ.