ആനക്കര: ആനക്കര സ്കൈലാബ് ചുങ്കത്ത് പരേതനായ ബാലെൻറ ഭാര്യ പത്മിനി ( 56 ) നിര്യാതയായി. ജൂലൈ മൂന്നിനാണ് ബാലന് മരിച്ചത്. മക്കള്: ദിലീഷ്, ദീപ. മരുമകന്: രഞ്ജീവ്.