ആലത്തൂർ: എരിമയൂർ വട്ടേക്കാട്ടുപറമ്പിൽ റിട്ട. മജിസ്ട്രേറ്റ് കോടതി ഉദ്യോഗസ്ഥൻ പരേതനായ എം. നടരാജുവിെൻറ ഭാര്യ കൃഷ്ണവേണി (വള്ളിയമ്മാൾ -75) നിര്യാതയായി. മക്കള്‍: പ്രേമലത, സന്തോഷ് കുമാര്‍ (SBI ചിറ്റൂര്‍). മരുമക്കൾ: ഷൺമുഖൻ (കോയമ്പത്തൂര്‍), അനിത (ഗുരുകുലം ഹൈസ്കൂള്‍ ആലത്തൂര്‍). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തില്‍.