എടപ്പാൾ: യുൈനറ്റഡ് ബിസിനസ് ഗ്രൂപ് സ്ഥാപകൻ പരേതനായ തലമുണ്ട കാവുപ്പാടത്ത് കുഞ്ഞിബാവ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. അണ്ണക്കമ്പാട്ടെ പരേതരായ മാണി പറമ്പിൽ മുഹമ്മദ് കുട്ടി-- ഫാത്തിമ ദമ്പതികളുടെ മകളാണ്. മക്കൾ: ഹുസൈൻ ഹാജി, ഹംസ ഹാജി, ഇസ്മായിൽ (മൂവരും യുനൈറ്റഡ് ബിസിനസ് ഗ്രൂപ്), സൽമ, ജമീല, റംല, ദിൽഷ, സഫിയ. മരുമക്കൾ: സെയ്തുമുഹമ്മദ്, അലിക്കുട്ടി, മൊയ്തീൻ, ജമീല ഹുസൈൻ, ജമീല ഹംസ, ഫൗസിയ, പരേതരായ അബ്ദുല്ല, ഹംസ. സഹോദരങ്ങൾ: കുഞ്ഞുട്ടി ഹാജി, കുഞ്ഞി ബാവ, ആയിശ, നഫീസ, പരേതരായ അബ്ദു, റുഖിയ.