പരപ്പനങ്ങാടി: കോർട്ട് റോഡിലെ പൊലീസ് സ്റ്റേഷനടുത്തെ റിട്ട. പ്രധാനാധ്യാപിക പള്ളിപ്പുറത്ത് ശ്രീമതി (74) നിര്യാതയായി. പരേതനായ ഡോ. കെ.പി. ഗംഗാധരന് നായരുടെ ഭാര്യയാണ്. മക്കൾ: രഞ്ജിത്ത്, രതി, ശ്രീജിത്ത്. മരുമക്കള്‍: സൗമ്യ, കേശവദാസ്, രാധിക.