തോപ്രാംകുടി: പന്തലാംഗൽ വിൽസൺ മൈക്കിൾ (44) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തോപ്രാംകുടി സെൻറ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.