തൊടുപുഴ: കാഞ്ഞിരമറ്റം മൂഴിക്കൽ എം.എൻ. ഗോപാലനാചാരി (റിട്ട. െഹൽത്ത് ഇൻസ്പെക്ടർ -85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ബീന, ജുവൽ ശിവപ്രസാദ്. മരുമക്കൾ: വേണുഗോപാൽ, പുഷ്പ ശിവപ്രസാദ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.