കാഞ്ഞാർ: കുന്നതാനിക്കൽ കെ.ജി. കരുണാകരൻ നായർ (92) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കൾ: രാധാകൃഷ്ണൻ നായർ, മുരളീധരൻ നായർ, പുഷ്പലത. മരുമകൻ: മോഹൻകുമാർ.