പുറപ്പുഴ: വള്ളിക്കെട്ട് പാടത്ത് വീട്ടിൽ പരേതരായ ഗോപാലെൻറയും മാധവിയുടെയും മകൻ മോഹനൻ (62) പാമ്പുകടിയേറ്റ് മരിച്ചു.
ഭാര്യ: ഷൈല മോഹനൻ. മക്കൾ: മനീഷ് മോഹനൻ, അശ്വതി മോഹനൻ (വിദ്യാർഥി, ശ്രീനാരായണ മെഡിക്കൽ കോളജ്, വെല്ലൂർ). സംസ്കാരം ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ.