പന്തളം: കുളനട കൈപ്പുഴ ചാങ്ങിഴേത്ത് പരേതനായ രാമചന്ദ്രെൻറ ഭാര്യ പങ്കജാക്ഷിയമ്മ (89) നിര്യാതയായി. മക്കൾ: നടരാജൻ, കമലാസനൻ, ഇന്ദിര, സതി, പരേതനായ സത്യപാലൻ. മരുമക്കൾ: ഓമന, സുശീല, ആനന്ദവല്ലി, രാജൻകുട്ടി, വിജയൻ.