പന്തളം: പന്തളം എൻ.എസ്.എസ് കോളജ് റിട്ട. ജീവനക്കാരൻ തട്ടയിൽ ഭഗതിക്കും പടിഞ്ഞാറ് വിഷ്ണു ഭവനിൽ സി.ആർ. വിജയൻ നായർ (65) നിര്യാതനായി. ഭാര്യ: കെ. രമാദേവി. മക്കൾ: വിഷ്ണു വി. നായർ, ജിഷ്ണു വി. നായർ. മരുമകൾ: അനു എം. ഹരി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.