പൂക്കോട്ടുംപാടം: തൊണ്ടിയിൽ താഴത്തേതിൽ ഹംസയുടെ ഭാര്യ വെള്ളമുണ്ട റംലത്ത് (55) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: നവാസ്, ജുനൈദ്, ജുൻഷിദ്, ഷഹ്മ. മരുമകൾ: റഷീദ, സഹോദരങ്ങൾ: നാസർ, ഹുസൈൻ.