ചങ്ങരംകുളം: ചിറവല്ലൂർ മുളക്കിലവളപ്പിൽ ഗോപാലൻ നായരുടെ ഭാര്യ കുഞ്ഞിലക്ഷ്മി (79) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി (ബേബി), ഗീത, നിർമല. മരുമക്കൾ: സുമതി, ഹരിദാസ്, വിജയകുമാർ.