ചങ്ങരംകുളം: പള്ളിക്കര കിളയിൽ ഇബ്രാഹീമിെൻറ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: അഷ്റഫ്, ഇസ്മായിൽ, ഉമ്മർ, ഫൈസൽ, ആയിശ, ഖദീജ. മരുമക്കൾ: ഹൈദർ, സലാം, സുമയ്യ, ആരിഫ്, സുഹൈൽ, ഹുസ്ന.