തിരുനാവായ: എടക്കുളം പരേതനായ വേട്ടണം കടവത്ത് ബീരാെൻറ ഭാര്യ ചിറ്റകത്ത് പൊറ്റമ്മൽ ഫാത്തിമ (85) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി എന്ന കുഞ്ഞുട്ടി, പരേതരായ കുഞ്ഞിമുഹമ്മദ്, ഏനിക്കുട്ടി. മരുമക്കൾ: ഖദീജ പട്ടർനടക്കാവ്, തിത്തീമു പോത്തനൂർ, ഹാജറ കൈത്തക്കര.