പുൽപള്ളി: ചീയമ്പം ആയത്തുകൂടി കുര്യാക്കോസ് (102) നിര്യാതനായി. ഭാര്യ: പരേതയായ താണ്ടമ്മ. മക്കൾ: തോമസ്, പൗലോസ്, ഏലിയാസ്, മറിയാമ്മ. ഏലിയാമ്മ, പരേതയായ ശോശാമ്മ. മരുമക്കൾ: യോഹന്നാൻ പരത്തുവയലിൽ, ബേബി തേൻകുന്നേൽ, അബ്രഹാം മുശാപ്പിള്ളിയിൽ, സാറാമ്മ, മറിയകുട്ടി, മേരി. സംസ്കാരം ഞായർ 11ന് ചീയമ്പം മാർബേസിൽ പള്ളി സെമിത്തേരിയി