മാനന്തവാടി: തൃശ്ശിലേരി പരുന്താലയിൽ ജോൺ (80) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: മനോജ്, സുനിത, സുജിത, പാസ്റ്റർ അനൂപ്. മരുമക്കൾ: ലിനി, പാസ്റ്റർ സാംകുട്ടി, പരേതനായ ജിമോൻ, ജിഷ.