ചങ്ങരംകുളം: കോക്കൂരിലെ പലചരക്ക് വ്യാപാരി അഴികുളങ്ങര ബാപ്പുട്ടി (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഫീഖ്, റെജുല, റഹീന. മരുമക്കൾ: മെയ്തുണ്ണി, ഷറഫുദ്ദീൻ, റസീന.