കല്ലിയൂർ: കുളക്കോട്ടുകോണം വാറുവിള പുത്തൻവീട്ടിൽ തങ്കരാജൻ (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പരേതനായ സുരേഷ്, ജോയി. മരുമകൾ: ഷീബ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച.