ആറ്റിങ്ങൽ: വിരുന്തിയോട് കോമള വിലാസത്തിൽ പരേതനായ ജനാർദനപിള്ളയുടെ ഭാര്യ ഗോമതിയമ്മ (89-റിട്ട. അധ്യാപിക എൽ.എം.എസ് എൽ.പി.എസ്) നിര്യാതയായി. മക്കൾ: ജെ. ഗോപകുമാർ (ഡയറക്ടർ ഖോലോ ഇന്ത്യ), ഗീതാ കുമാരി, ഗിരികുമാർ (യു.എ.ഇ), ഹരികുമാർ (സൗദി), നന്ദകുമാർ (സൗദി). മരുമക്കൾ: ഗീത ഗോപകുമാർ (റിട്ട. ഹെഡ്മിസ്ട്രസ്), അയ്യപ്പൻ നായർ, ഗീതാ കുമാരി, റെഹ്ന, അശ്വതി.