കല്ലമ്പലം: വടശ്ശേരിക്കോണം നെല്ലിക്കോട് ആര്യാ ഭവനിൽ പി. ജയപ്രകാശ് (69, താരാ ഹോട്ടൽ) നിര്യാതനായി. ഭാര്യ: പരേതയായ സുധ. മക്കൾ: ആകാശ്, അക്ഷയ്, ആര്യ. മരുമക്കൾ: സതീഷ്, ആര്യ. സഞ്ചയനം നാലിന് രാവിലെ നാലിന്.