പേരൂർക്കട: മണ്ണാമ്മൂല ‘രേവതി’യിൽ (വി.ആർ.എ 135സി, ഇടക്കുളം) സതികുമാരി കെ (67) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ നായർ പി. മക്കൾ: നയന ആർ.എസ്, നവീൻ ആർ.എസ്. മരുമക്കൾ: കണ്ണൻ ആർ.കെ, ആഷി പ്രസൻ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.