നെടുമങ്ങാട്: വെള്ളനാട് ചാങ്ങ രാജേഷ് ഭവനിൽ പ്രഭാകരൻ നായർ (69) നിര്യാതനായി. വെള്ളനാട് ഗ്രാമപഞ്ചായത്ത് അംഗം എൽ.പി. മായാദേവിയുടെ പിതാവാണ്. ഭാര്യ: ലളിത. മകൻ: രാജേഷ്്. മരുമകൻ: വി. ചന്ദ്രശേഖരൻ (കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ്). മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച.