നെടുമങ്ങാട് : വാളിക്കോട്തുമ്പോട് വീട്ടിൽ അബ്ദുൽ ബഷീർ (72) നിര്യാതനായി. ഭാര്യ: റസിയാ ബഷീർ. മക്കൾ: റീബാ ബഷീർ, റിജിൻ ബഷീർ. മരുമകൻ: ജാസിം മുഹമ്മദ്.