കൊല്ലം: ആശ്രാമം വൈദ്യശാല നഗര്‍ 182 ദ്വാരകയില്‍ അശോകെൻറ ഭാര്യ കനക അശോകന് (48) നിര്യാതയായി. കേരള മഹിള സംഘം സിറ്റി കമ്മിറ്റി അംഗം, ആശ വര്‍ക്കേഴ്സ് അസോസിയേഷന് (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി അംഗം, എ.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. മക്കള്‍: ആശ, അജു. മരുമക്കള്‍: പൂജ, റജി.