കടയ്ക്കൽ: കുറ്റിക്കാട് വിജയമന്ദിരത്തിൽ പരേതനായ ജി. സുകുമാരെൻറ ഭാര്യ എൻ. കുഞ്ഞുലക്ഷ്മി (87) നിര്യാതയായി. മക്കൾ: അഡ്വ. എസ്. രാജദാസ് (കടയ്ക്കൽ പഞ്ചായത്ത് മുൻ പ്രസിഡൻറ്, റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, കൊല്ലം ജില്ല സഹകരണ ബാങ്ക്), പരേതനായ എസ്. ശശി (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, കൊല്ലം ജില്ല സഹകരണ ബാങ്ക്), എസ്. മോഹനൻ, അഡ്വ. എസ്. ബേബി (റിട്ട. കെ.എസ്.ആർ.ടി.സി എ.ടി.ഒ). മരുമക്കൾ: ബി. ജഗദമ്മ (റിട്ട. പ്രിൻസിപ്പൽ, കടയ്ക്കൽ ഗവ.വി.എച്ച്.എസ്.എസ്), ആർ. കൃഷ്ണകുമാരി (റിട്ട. ജില്ല ട്രഷറി ഓഫിസർ), സുധാകുമാരി, അനില.