പുതുനഗരം: തത്തമംഗലം ഇളയഭഗവതികാവ് വീട്ടിൽ ചാത്തെൻറ മകൻ പഴണിമല (75) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: രമേഷ്, നടരാജൻ. മരുമക്കൾ: ബേബി, ദീപ്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.