ഒലവക്കോട്: റെയിൽ നഗർ ശ്രീകൃഷ്ണഭവൻ ലക്ഷ്മി അമ്മ (87) നിര്യാതയായി. ഭർത്താവ്: തൃത്താല കിഴക്കേപ്പാട്ട് പരേതനായ ബാലകൃഷ്ണൻ നായർ. മകൻ: നാരായണൻ. മരുമകൾ: വനജ.