വടക്കഞ്ചേരി: ആയക്കാട് പനക്കപറമ്പ് വീട്ടിൽ പരേതനായ പഴണിയാണ്ടിയുടെ ഭാര്യ ദേവകി (91) നിര്യാതയായി. മക്കൾ: ശാന്തകുമാരി, സുദേവൻ, പുഷ്പവല്ലി, രാധാമണി, പങ്കജവല്ലി ,ശകുന്തള, പരേതനായ ബാലസുബ്രഹ്മണ്യൻ. മരുമക്കൾ: രമണി, ശാന്തകുമാരി, കൃഷ്ണൻ, നാരായണൻ, ഗംഗാധരൻ.