പത്തിരിപ്പാല: ലക്കിടി അകലൂർ പുലാക്കാട്ട് കുന്നത്ത് വേലായുധെൻറ ഭാര്യ സീതാലക്ഷ്മി (56) നിര്യാതയായി. മക്കൾ: രജീഷ്, രാജേഷ്, രജിത. മരുമക്കൾ: ഇന്ദുലാൽ, സന്ധ്യ.