പത്തിരിപ്പാല: മങ്കര പതിയപറമ്പ് മാട്ടം പരേതനായ ചാത്തെൻറ ഭാര്യ ചിന്ന (65) നിര്യാതയായി. മക്കൾ: ബിന്ദു, വിനോദ്. മരുമകൾ: കോമളം.