കുനിശ്ശേരി: പുതുവളവ് രാജൻ (പേപ്പർ രാജു -70) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: രവി, രജിത, രജനി, രഘു. മരുമക്കൾ: മണികണ്ഠൻ, ശിവൻ, ലക്ഷ്മി, ഐശ്വര്യ.