ചിറ്റൂർ: വട്ടംപൊറ്റ കമ്പിളിചുങ്കം പരേതനായ മുത്തുവിെൻറ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. മക്കൾ: മണി, ശാരദ, ദേവകി, ശാന്ത, പ്രേമ, പരേതനായ രാജൻ.