ആനക്കര: എഴുമങ്ങാട് തലക്കോട്ടൂര്‍ ജേക്കബ് (77) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കള്‍: ജോണി, ഷാജന്, ബിജു, ബാബു. മരുമക്കള്‍: ഷിജി, സീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വരവൂര്‍ സ്നേഹമാത സെമിത്തേരിയില്‍.