മുട്ടിക്കുളങ്ങര: മാഹാളി വീട്ടിൽ സഹദേവൻ (69) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സതീഷ്, സന്തോഷ്, സജീഷ്. സഹോദരങ്ങൾ: അശോകൻ, രവീന്ദ്രൻ, ശ്രീദേവി, പരേതയായ ശകുന്തള. മരുമക്കൾ: നിഷ, ലിജിന.