പെരുമ്പാവൂർ: തണ്ടേക്കാട് പട്ടരുമഠം പരേതനായ മൈതീൻകുട്ടിയുടെ ഭാര്യ ഹലീമ (85) നിര്യാതയായി. മക്കൾ: നബീസ, സിദ്ദീഖ്, സാറ. മരുമക്കൾ: അന്തമ്മു, പാത്തുമ്മ, പരേതനായ അലിയാർ.