പത്തിരിപ്പാല: നെല്ലിക്കുറുശ്ശി പടിഞ്ഞാറേതിൽ പരേതനായ മൊയ്തീെൻറ ഭാര്യ സുബൈദ (51) നിര്യാതയായി. മക്കൾ: മുഹമ്മദ് റിയാസ്, ഫൗസിയ. മരുമക്കൾ: അബ്ദുറഹ്മാൻ, റൈഹാനത്ത്.