വടക്കഞ്ചേരി: പുളിങ്കൂട്ടം ചല്ലിത്തറ തത്ത (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാശൻ. മക്കൾ: ആർ. കൃഷ്ണൻ (ആർട്ടിസാൻസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം), അയ്യപ്പൻ, ഓമന. മരുമക്കൾ: നാരായണൻ, ദേവയാനി, സിന്ധു.