പെരുമ്പാവൂർ: തെേക്ക വാഴക്കുളം കോച്ചേരി വർഗീസ് (62) നിര്യാതനായി. ഭാര്യ: ഊരക്കാട് മൂശാപ്പിള്ളി കുടുംബാംഗം അന്നമ്മ. മക്കൾ: ജിൻസി (സാൻജോ നഴ്സിങ് സ്കൂൾ, പെരുമ്പാവൂർ), എൽദോ. മരുമക്കൾ: ബേസിൽ പോൾ, ബിൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തെേക്ക വാഴക്കുളം മേരിഗിരി പള്ളി സെമിത്തേരിയിൽ.