കുളനട: കൈപ്പുഴ നോർത്ത് കൈതക്കാട് മേലേതിൽ പരേതനായ കോശിയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: സൂസൻ കോശി (കുവൈത്ത്), അനിൽ കോശി (െഹഡ്മാസ്റ്റർ, കടവൂർ എം.എസ്.സി എൽ.പി.എസ്). മരുമക്കൾ: ഈപ്പൻ(കുവൈത്ത്), ജിനി അനിൽ (ഇലവൽ ഹയർ സെക്കൻഡറി സ്കൂൾ, കറ്റാനം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഉള്ളന്നൂർ സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.