തൂക്കുപാലം: ചോറ്റുപാറ പൂങ്കുറിഞ്ഞിയില് പരേതനായ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ ഫാത്തിമബീവി (90) നിര്യാതയായി. മക്കൾ: നസീമ, ഹുസൈന്, ഷുക്കൂര്‍, റഷീദ, ലൈല (എ.ഇ ഓഫിസ്, തൊടുപുഴ). മരുമക്കള്‍: യൂസുഫ്, നാസിമ, മീനാമോള്‍, നൗഷാദ്, പരേതനായ ബാവ.