തൂക്കുപാലം: രാമക്കല്‍മേട് ലൈമണ് റിസോര്‍ട്ട് ഉടമ കായംകുളം പനവിള വീട്ടില്‍ കോമളന് (58) സൗദിയിലെ ദമ്മാമില്‍ കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. ഭാര്യ: ബിന്ദു. മക്കള്‍: സരിന്, സരിത. മരുമകന്: രാഹുല്‍.