കേണിച്ചിറ: എടക്കാട് പാറതുണ്ടത്തിൽ പരേതനായ അഗസ്റ്റിെൻറ ഭാര്യ മണിയമ്മ (80-ബ്രിജിത്ത) നിര്യാതയായി. മക്കൾ: ബേബി, ജോയി, തോമസ്, ജോർജ്. മരുമക്കൾ: ആലീസ്, പുഷ്പ, റീത്ത.