കൽപറ്റ: മുണ്ടേരി ശാന്തിനഗർ വസന്തഭവനത്തിലെ വസന്തകുമാരി (67) നിര്യാതയായി. ഭർത്താവ്: അരവിന്ദ മാരാർ. മക്കൾ: പ്രേംകുമാർ, ബാബു. മരുമക്കൾ: ലക്ഷ്മി, രജിത. സഞ്ചയനം വ്യാഴാഴ്ച.