കരുളായി: കുളവട്ടം എരഞ്ഞിക്കുള്ളവൻ മുഹമ്മദ് (നാണി --71) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നഫീസ, മജീദ്, ഖാലിദ്. മരുമക്കൾ: മുഹ്സിന, ജന്നത്ത്, പരേതനായ ഉമർ.