കൂട്ടിലങ്ങാടി: കടൂപ്പുറം പരേതനായ ഏലച്ചോല കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാെൻറ ഭാര്യ ചോലക്കൽ ഖദീജ (72) നിര്യാതയായി. മക്കൾ: ഇ.സി. ഇബ്രാഹിം (റിസർച് ഓഫിസർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, മലപ്പുറം), മുനീർ (സൗദി), അസ്മാബി. മരുമക്കൾ: ഹഫ്സത്ത് (പടിഞ്ഞാറ്റുംമുറി), അസ്മാബി (ഊരകം), പരേതനായ ഷുക്കൂർ.